ഓര്‍മകള്‍ തന്നില്‍ പൊന്നൂഞ്ഞാല് ചാര്‍ത്തിയ
ഓര്‍മ്മകളെ ഓര്‍ത്തുപോകുന്നു
ഓലപള്ളിക്കൂടത്തില് ഒന്നായി നാം
ഓടികളിച്ചതും ഓര്‍മയില്ലേ?
അലിന്ച്ചുവട്ടില് പലവട്ടം നാം
ആയിരം സ്വപ്നങ്ങള്‍ പങ്കുവച്ചില്ലേ ?
ആവഴിവന്ന കാതരയാം തെന്നല്‍
ആരയോനോക്കി കടന്നു പോയി ।
ദിനങ്ങള്‍ രാത്രികള്‍ വര്‍ഷങ്ങള്‍ അകലവേ
ദിനങ്ങള്‍ താണ്ടവേ ഞാനറിഞ്ഞില്ല
ദിനകര കതിരുകള്‍ പ്രഭതീര്ന്നുവെന്നു
ദീപ്തമായ തിരിയും കെട്ടുപോയി।
കാത്തിരുപ്പിന് സുഗന്ധവുംപേറി
കാലപ്രവാഹത്തില്‍ അകന്നുപോയി നാം
കാണില്ലൊരിക്കലും എന്നറിയാമെങ്കിലും
കണ്ടുമുട്ടമെന്ന ഓര്‍മകള്‍ക്കെന്നും സുഗന്ധം...
Subscribe to:
Post Comments (Atom)
3 comments:
എന്റെ പൊന്നേ ,അറിയാവുന്ന ഭാഷയില്‍ എഴുതിയാല്‍ പോരേ ....ഇംഗ്ലീഷില്‍ അങ്ങ് എഴുതിയാല്‍ പോരേ ... ഇങ്ങനെയങ്ങ് മലയാളത്തെ കൊല്ലാക്കൊല ചെയ്യരുതേ ... പത്തുമുപ്പത്തിരണ്ടുകൊല്ലം ഒരുമിച്ച് നടക്കാന്‍ തുടങ്ങിയതു കൊണ്ട് വലിയ തരക്കേടില്ലാതെ
തിരുത്താന്‍ പറ്റി. ഏതായാലും ഞാനൊന്നു തീരുമാനിച്ചു... അടുത്ത കൊല്ലം എം.എ. മലയാളത്തിനു ചേരുക... തെറ്റു
തിരുത്താന്‍ ഇതല്ലാതെ വേറെ വഴിയില്ല ...
..............................
മാന്യ വായനക്കാരേ നമസ്ക്കാരം.
നല്ല മലയാളം എഴുതാനുള്ള വഴി അറിയില്ല,
സാദരം പൊറുക്കുക
ഓര്‍മകള്‍
ഓര്‍മകള്‍ തന്നില്‍ പൊന്നൂഞ്ഞാല് ചാര്‍ത്തിയ
ഓര്‍മ്മകളെ ഓര്‍ത്തുപോകുന്നു
ഓലപള്ളിക്കൂടത്തില് ഒന്നായി നാം
ഓടികളിച്ചതും ഓര്‍മയില്ലേ
അലിന്ച്ചുവട്ടില് പലവട്ടം നാം
ആയിരം സ്വപ്നങ്ങള്‍ പങ്കുവച്ചില്ലേ ?
ആവഴിവന്ന കാതരയാം തെന്നല്‍
ആരയോനോക്കി കടന്നു പോയി .
ദിനങ്ങള്‍ രാത്രികള്‍ വര്‍ഷങ്ങള്‍ അകലവേ
ദിനങ്ങള്‍ താണ്ടവേ ഞാനറിഞ്ഞില്ല
ദിനകര കതിരുകള്‍ പ്രഭതീര്ന്നുവെന്നു
ദീപ്തമായ തിരിയും കെട്ടുപോയി.
കാത്തിരുപ്പിന് സുഗന്ധവുംപേറി
കാലപ്രവാഹത്തില്‍ അകന്നുപോയി നാം
കാണില്ലൊരിക്കലും എന്നറിയാമെങ്കിലും
കണ്ടുമുട്ടമെന്ന ഓര്‍മകള്‍ക്കെന്നും സുഗന്ധം
hai,
thankyou sir.feelings should be expressed in our own language.
HAI UNCLE,
THANKS 4 THE SUPPORT.
Post a Comment